Monday, June 8, 2026
Google search engine
HomeINDIA16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ: പ്രഖ്യാപനം...

16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ: പ്രഖ്യാപനം ബജറ്റ് സമ്മേളനത്തില്‍

കഴിഞ്ഞ മാസം ബെംഗളൂരുവിൽ നടന്ന വൈസ് ചാൻസലർമാരുടെ കോൺക്ലേവിൽ സിദ്ധാരാമയ്യ ഈ വിഷയം ചർച്ച ചെയ്യുകയും വി. സികളുടെ അഭിപ്രായം തേടുകയും ചെയ്തിരുന്നു.
ചർച്ചയിൽ മൊബൈൽ ആസക്തിയെക്കുറിച്ചും ഓൺലൈൻ ഗെയിമിംഗിനെക്കുറിച്ചും സാമൂഹിക വളർച്ചയുടെ പ്രത്യാഘാതത്തെക്കുറിച്ചും മുഖ്യമന്ത്രി ആശങ്ക ഉന്നയിച്ചിരുന്നു.
പുസ്തകങ്ങൾ വായിക്കാനും ലൈബ്രറികൾ സന്ദർശിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി കര്‍ണ്ണാടക സർക്കാർ അടുത്തിടെ “മൊബൈൽ ബീദി” പുസ്തക ഹിദി” എന്ന കാമ്പയിൻ ആരംഭിച്ചതും ഓർമ്മിക്കേണ്ടതാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments